ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ എ എസ് ഓഫീസറെ കൊലപ്പെടിത്തിയ ഗുണ്ടാ- രാഷ്ട്രീയ നേതാവിനെ തുറന്നുവിട്ട് ബിഹാർ സർക്കാർ; ജംഗിൾ രാജ് പൊടിപൊടിക്കുന്നുവെന്ന് ബിജെപി
പട്ന: ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാ- രാഷ്ട്രീയ നേതാവ് ആനന്ദ് മോഹൻ സിംഗിനെ ജയിൽ മോചിതനാക്കി ബിഹാർ സർക്കാർ. ജയിൽ ചട്ടങ്ങളിൽ അടുത്തയിടെ വരുത്തിയ ഭേദഗതികൾ പ്രകാരമാണ് ആനന്ദ് ...