പാർട്ടിയെ അറിയിക്കാതെ ആശുപത്രി വാങ്ങി; ജി.എസ് ജയലാലിനെതിരെ നടപടിയുമായി സിപിഐ,തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കും
സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയതിനെതിരെ ജി.എസ്.ജയലാലിനെതിരെ പാർട്ടി നടപടി.പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ജി.എസ്.ജയലാലിനെ പുറത്താക്കാനാണ് തീരുമാനം.സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് തീരുമാനം.ചാത്തന്നൂര്‍ എംഎല്‍എയും ...