കൈതോലപ്പായയിൽ പണം കടത്തിയെന്ന് വെളിപ്പെടുത്തൽ; ജി ശക്തിധരനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് പോലീസ്
തിരുവനന്തപുരം : കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുക്കനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ...