‘വഴക്കുകൾക്കൊടുവിൽ വീണ്ടും പ്രണയത്തിലേക്ക്,കൂടുതല്‍ കരുത്തുള്ളവരായി മാറുന്നു’; വിവാഹ വാർഷികത്തിൽ കുറിപ്പ് പങ്കുവെച്ച് ജി.വേണുഗോപാൽ
35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഗായകന്‍ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സമൂഹമാദ്ധ്യമത്തിൽ ഭാര്യയ്ക്ക് ആശംസ നേർന്ന് വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ''പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കുമൊടുവില്‍ തങ്ങള്‍ വീണ്ടും ...