ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഹിരോഷിമ എന്ന വാക്ക് കേൾക്കുമ്പോൾ ലോകം ഇന്നും നടുങ്ങുകയാണെന്ന് മോദി
ഹിരോഷിമ: രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ സൈന്യം അണുബോംബ് വർഷിച്ച ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഹിരോഷിമയിലെത്തിയ ...