ഇന്ത്യയുടെ ആയുർവേദത്തിന്റെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും സഹകരണം വേണം ; മോദിയെ കണ്ട് ഗബ്രിയേൽ ബോറിക് ഫോണ്ട്
ന്യൂഡൽഹി : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം തേടി ചിലി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ...