പ്രകൃതിയെ ചൂഷണം ചെയ്യാൻ സർക്കാർ തന്നെ ഒത്താശ ചെയ്തു ; വയനാട്ടിൽ നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ
തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായത് മനുഷ്യനിർമ്മിത ദുരന്തം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്തത്തിൽ സർക്കാരിന് ഒരിക്കലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല എന്നും ...