പ്രിയങ്ക വാദ്രയുടെ മകന് മുത്തശ്ശന്റെ പേര് ഒപ്പം ചേർക്കാം? എന്ത് കൊണ്ടാണ് കുടുംബാംഗങ്ങളുടെ പേരിനൊപ്പം നെഹ്രു ഉപയോഗിക്കാത്തത്? നാണക്കേടാണോ ?; കോൺഗ്രസിനെ വെട്ടിലാക്കി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു
ന്യൂഡൽഹി: കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നു. നെഹ്രുവിന്റെ പിൻഗാമികൾ കുടുംബപ്പേരിന്റെ സ്ഥാനത്ത് ഗാന്ധി എന്ന് ചേർക്കുന്നതിനെ കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരാഞ്ഞിരുന്നു. ...