ഇറാനെതിരെ സൗദി അറേബ്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ഇസ്രായേല്‍ സൈനിക മേധാവി
ജറുസലേം: ഇറാനെതിരെ സൗദി അറേബ്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫ്.ജനറല്‍ ഗാഡി ഐസെന്‍കോട്ട്. മധ്യേഷ്യയില്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇറാന്റെ ശ്രമത്തിന് തടയിടാന്‍ സൗദി അറേബ്യയുമായി ...