ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍:സോണിയയേും ഹസാരെയയും സംവാദത്തിന് വെല്ലുവിളിച്ച് നിതിന്‍ ഗഡ്കരി
ഡല്‍ഹി:വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമ ധേദഗതി സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. സോണയഗാന്ധി, അന്നാ ഹസാരെ തുടങ്ങിയവരെ തുറന്ന സംവാദത്തിന് ...