യാത്രാമധ്യേ അമ്മയും മകളും കൊള്ളസംഘത്തിന്റെ കൂട്ടമാനഭംഗത്തിനിരയായി
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കൊള്ളക്കാര്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്ഹികാണ്പുര് ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് 35കാരിയായ അമ്മയെയും ...