കോച്ചിംഗിന് പോയില്ല, വീട്ടിലിരുന്ന് പഠിച്ചു; റാങ്ക് നേടാൻ കേരളം വിട്ട് പോകണമെന്നില്ല; തന്റെ വിജയമന്ത്രം തുറന്നുപറഞ്ഞ് യുപിഎസ്‌സി ആറാം റാങ്കുകാരി
ന്യൂഡൽഹി : യു പി എസ് സി പരീക്ഷയിൽ ആറാം റാങ്ക് നേടിക്കൊണ്ട് കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഗഹന നവ്യ ജെയിംസ്. കോട്ടയം പാലാ സ്വദേശിയായ ...