സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?
ഒരു പങ്കാളി ഉണ്ടായിരിക്കുക എന്നത് എത്ര മനോഹരമാണല്ലേ,ജീവിതത്തിന്റെ സുഖദുഃഖങ്ങൾ പങ്കിടാൻ ഒരാൾ. നിർവ്വചിക്കാനാവാത്ത അടുപ്പം തോന്നുന്ന, എത്ര സംസാരിച്ചാലും രാവ് പകലാക്കുന്നവർ. യോജിപ്പുകളും വിയോജിപ്പുകളും ഒരുപോലെ സുന്ദരം. ...








