കിഴക്കൻ ലഡാക്കിൽ ഗാൽവാൻ താഴ്‌വരയ്ക്ക് സമീപം ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രം വൈറലാകുന്നു
ചൈനയുമായി തർക്കം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം . 2020 മുതൽ ഇന്ത്യയും ...








