ഗാൽവൻ യുദ്ധവീരൻ കേണൽ സന്തോഷ് ബാബുവിന് രാഷ്ട്രത്തിന്റെ ആദരം; മരണാനന്തര ബഹുമതിയായി മഹാവീര ചക്രം നൽകും
ഡൽഹി: ഗാൽവൻ യുദ്ധവീരൻ കേണൽ സന്തോഷ് ബാബുവിന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് മഹാവീര ചക്രം നൽകി ആദരിക്കും. ഗാല്വൻ താഴ്വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യു ...