ബാറിലെ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍
തിരുവനന്തപുരം: ഈഞ്ചലിലുള്ള ബാറിലെ ഏറ്റുമുട്ടൽ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. ഫോർട്ട് പോലീസാണ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് ...