ഗംഗാത്രി ഗോക്കൾക്കായി രാജ്യത്തെ ആദ്യത്തെ സംരക്ഷണ കേന്ദ്രം കാശിവിശ്വനാഥന്റെ മണ്ണിൽ
വാരണാസി:ഗംഗാത്രി പശുക്കളെ സംരക്ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വാരാണസിയിൽ ഗംഗാത്രി ഗോക്കളുടെ ജനിതക മെച്ചപ്പെടുത്തലിനും പ്രജനനത്തിനുമായി ...








