വാരണാസി:ഗംഗാത്രി പശുക്കളെ സംരക്ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വാരാണസിയിൽ ഗംഗാത്രി ഗോക്കളുടെ ജനിതക മെച്ചപ്പെടുത്തലിനും പ്രജനനത്തിനുമായി സംസ്ഥാന സർക്കാർ ഒരു കേന്ദ്രം സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. ഈ പശുക്കളുടെ പാൽ ഏറെ ആരോഗ്യ ഗുണമുള്ളതാണെന്നാണ് വിവരം
ഈ മാസം തറക്കല്ലിടുമെന്നും ഒരു വർഷത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നും അധികൃതർ അറിയിച്ചു.IVF, ഭ്രൂണ കൈമാറ്റ സാങ്കേതികവിദ്യ (ETT) ഉപയോഗിച്ച് ഉയർന്ന ജനിതക യോഗ്യതയുള്ള പശുക്കളെ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും









Discussion about this post