ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനിന് നേരെ അട്ടിമറി ശ്രമം ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ലഖ്‌നൗ : ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി. ഗരീബ് രഥ് എക്‌സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം ആയിരുന്നു അജ്ഞാത വ്യക്തികൾ നടത്തിയത്. ദിലാവർ നഗറിനും ...