ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് ; കൊച്ചി ബിപിസിഎൽ പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് സിലിണ്ടർ വിതരണം നിലച്ചു ; പ്രതിസന്ധിയിലായി ഏഴ് ജില്ലകൾ
എറണാകുളം : കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. അപ്രതീക്ഷിതമായി ഡ്രൈവർമാർ പണിമുടക്കിയതിനെ തുടർന്ന് പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് വിതരണം പൂർണ്ണമായി നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. 200 ...