തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം ; സമീപത്തെ കടകളും കത്തി നശിച്ചു
മലപ്പുറം : മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. തട്ടുകടയിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. തീ പടർന്നതോടെ തട്ടുകട പൂർണമായും കത്തി നശിച്ചു. ...