വയറ് എപ്പോഴും വീർത്തിരിക്കുന്നതായി തോന്നുന്നുണ്ടോ? ; തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ വരാൻ പോകുന്നത് ഈ പ്രശ്നങ്ങൾ
മിക്കസമയത്തും വയറു വീർത്തിരിക്കുന്നതായി തോന്നാറുണ്ടോ? അല്ലെങ്കിൽ അല്പം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി തോന്നുകയും ഭക്ഷണശേഷം വയർ വീർക്കുന്നതായി തോന്നുകയും ചെയ്യാറുണ്ടോ? ഈ ലക്ഷണങ്ങൾ അത്ര ...