ഗോമാതാവിനെ ഗോമൂത്രമാക്കി മലയാള മാധ്യമങ്ങൾ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
കർണാടകയിലെ മന്ത്രിസഭാ വികസനത്തിന് ശേഷം പുതിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗോമാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഗോമൂത്രമെന്ന് പരാമർശിച്ച്. ഇതിനെതിരെ സോഷ്യൽമീഡിയയിൽ ...