1971 ൽ ഇന്ത്യൻ സേനയ്ക്ക് മുന്നിൽ 93,000 പാക് സൈനികർ മുട്ടുകുത്തിയത് ഓർമ്മയില്ലെ…അഫ്രീദിയെ പഴയപലതും ഓർമ്മിപ്പിച്ച് ഗൗരവ് ബിധൂരി
ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രസ്താവനകൾ നടത്തുന്ന പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യൻ ബോക്‌സിംഗ് താരം ഗൗരവ് ബിധൂരി. കശ്മീരിലുള്ള എട്ടു ലക്ഷം ഇന്ത്യൻ സൈനികരുടെ ...