വളർത്തുനായക്കെതിരെ ക്രൂരത; യൂട്യൂബർ ഗൗരവ് ജോൺ അറസ്റ്റിൽ, അമ്മയ്ക്കെതിരെയും കേസ്
ഡൽഹി: വളർത്തുനായക്കെതിരെ ക്രൂരത കാട്ടിയതിന് യൂട്യൂബർ അറസ്റ്റിൽ. വളർത്തുനായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറപ്പിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഗൗരവ്സോൺ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ...