പരിശീലനത്തിനിടെ ശാരീരികാസ്വാസ്ഥ്യം; വനിതാ ഫുട്‌ബോൾ താരം കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: പരിശീലനത്തിനിടെ വനിതാ ഫുട്‌ബോൾ താരം കുഴഞ്ഞ് വീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി ഗൗരിയാണ് മരിച്ചത്. 19 വയസ്സ് ആയിരുന്നു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ ...