gauri lankesh murder case

ഗൗരി ലങ്കേഷിന്റെ കൊലപാതകം, കൊലയാളിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പുറത്ത് വിട്ട് പൊലീസ്

ഗൗരി ലങ്കേഷിന്റെ കൊലപാതകം, കൊലയാളിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പുറത്ത് വിട്ട് പൊലീസ്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നയാളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ വെള്ള ഷര്‍ട്ടും ഇരുണ്ട പാന്റ്‌സും തലയില്‍ ഹെല്‍റ്റും കൈയില്‍ ...

ഗൗരി ലങ്കേഷിന്‍റെ കൊലപാതകം, മൂന്നു പേരുടെ രേഖാ ചിത്രം പുറത്തു വിട്ടു, പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം

ഗൗരി ലങ്കേഷിന്‍റെ കൊലപാതകം, മൂന്നു പേരുടെ രേഖാ ചിത്രം പുറത്തു വിട്ടു, പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ വധവുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. രണ്ടു പേർ കൃത്യത്തിൽ നേരിട്ട് ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം, ആന്ധ്ര സ്വദേശി പൊലീസ് കസ്റ്റഡിയില്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പൊലീസ് പിടികൂടിയത്. പല സ്ഥലങ്ങളിലെ സിസിടിവിയില്‍ ഇയാളെ കണ്ടതായി ...

ഗൗരി ലങ്കേഷ് വധം, ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ്സ്

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെയോ ബിജെപിയേയോ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍, പ്രത്യയശാസ്ത്രപരമായ പോരാട്ടം മൂലം ജനങ്ങള്‍ ...

ഗൗരി ലങ്കേഷിന്റെ വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ലഭിച്ചിരിക്കുന്ന വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോള്‍ ...

‘മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ ഗൗരി ലങ്കേഷിന് സുരക്ഷ ഏര്‍പ്പെടുത്തണമായിരുന്നു’ കര്‍ണാടക സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രവിശങ്കര്‍ പ്രസാദ്

ഡൽഹി: ജീവനു ഭീഷണി ഉണ്ടായിരുന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ വീഴ്ച വരുത്തിയെന്ന്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഗൗരി ലങ്കേഷിന്റെ ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നല്‍ക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ലങ്കേഷ് കൊലക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം; അക്രമിയുടെ രേഖാചിത്രം തയാറായി; വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ഗൗരി ലങ്കേഷിന്റെ കൊലപാതകം; അക്രമിയുടെ രേഖാചിത്രം തയാറായി; വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ അക്രമിയുടെ രേഖാചിത്രം പൊലീസ് തയാറാക്കി. ഗൗരിയുടെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമിയുടെ രേഖാചിത്രം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist