ഗൗതമിന്റെ രഥത്തിലെ നാനോ കാർ ഉൾപ്പെട്ട ക്ലൈമാക്സ് യഥാർത്ഥ പ്രതികാര കഥ, രത്തൻ ടാറ്റ എന്ന ബുദ്ധിമാന്റെ വാശി വിജയിച്ചത് ഇങ്ങനെ
ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലേക്ക് ഒരു നാനോ കാറും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ 'ഗൗതമന്റെ രഥം'. ...








