ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സേന; സ്ഥിരീകരിച്ച് നെതന്യാഹു
ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചതായും വിവരമുണ്ട്. മെയ് 13 ന് ഇസ്രായേൽ നടത്തിയ ...








