ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിക്ക് പ്രത്യേക ക്ഷണം ; ചർച്ചയിൽ ട്രംപ് സഹ അധ്യക്ഷൻ ആകും
കെയ്റോ : ഗാസയിൽ പൂർണ്ണ സമാധാനം ഉറപ്പുവരുത്തുന്നതിനായി ഈജിപ്തിൽ നടക്കുന്ന ഷാം-ഇൽ-ഷെയ്ക്ക് ഗാസ സമാധാന ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിക്ക് പ്രത്യേക ക്ഷണം. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ സഹഅധ്യക്ഷതയിൽ ...