ടോക്‌സികിലേത് വികാരാധീനമായ രംഗം: എങ്ങനെയാണ് വൃത്തിക്കെട്ടതാകുന്നത്;ഗീതുവിനെ പിന്തുണച്ചുള്ള കുറിപ്പുമായി റിമയും ദിവ്യപ്രഭയും
കെ.ജി.എഫ് താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ടീസറിലെ ചില ദൃശ്യങ്ങൾ ...








