രാജസ്ഥാനിൽ ജി-പേ എന്നാൽ ഗെഹ്ലോട്ട്-പേ; ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അവിടെ; രൂക്ഷവിമർശനവുമായി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
ജയ്പൂർ: അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. വോട്ട് ബാങ്ക് ...