ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി
ഇന്ത്യയെ മുറിവേൽപ്പിച്ച പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരുമണിക്ക് നടത്തിയെന്നതിന് വിശദീകരണവുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. സിവിലിയൻ ...