ഡാന്‍സ് പഠിപ്പിക്കാനായി കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റി വേശ്യാവൃത്തിയും നിരന്തര പീഡനവും: നൃത്ത പരിശീലന സംഘം പിടിയിൽ
ന്യൂഡല്‍ഹി: ഡാന്‍സ് പഠിപ്പിക്കാമെന്നു പറഞ്ഞ് കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത് മൂന്നുവര്‍ഷത്തോളം. ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടലാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച് ...