കുറച്ചുനാൾ കാത്തിരിക്കൂ, പാക് അധീന കശ്മീർ സ്വാഭാവികമായി ഇന്ത്യയിൽ ലയിക്കുന്നത് കാണാം; മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.കെ സിംഗ്
ജയ്പൂർ: കുറച്ചുനാൾ കൂടി കാത്തിരുന്നാൽ പാക് അധീന കശ്മീർ സ്വാഭാവികമായി ഇന്ത്യയിൽ ലയിക്കുന്നത് കാണാമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. ഇന്ത്യയിലേക്കുളള റോഡുകൾ തുറന്നു നൽകണമെന്ന പാക് ...