വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്
വില കൂടിയ മരുന്നുകൾക്ക് മാത്രമേ ഗുണനിലവാരമുള്ളൂ എന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിക്കുന്ന നിർണ്ണായക പഠനറിപ്പോർട്ട് പുറത്ത്. ലാബ് പരിശോധനകളിൽ ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമാണെന്നും അവയുടെ ...









