Tuesday, February 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കുക‘: വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ രാജ്യത്ത് ആകമാനം നിരവധി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്

by Brave India Desk
Aug 2, 2023, 11:37 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മരുന്ന് കുറിപ്പടികളിൽ ഔഷധങ്ങളുടെ ജനറിക് നാമങ്ങൾ മാത്രമേ കുറിച്ച് നൽകാവൂ എന്ന ഡോക്ടർമാർക്കുള്ള നിർദേശം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ ഭാരതി പ്രവീൺ പവാർ പാർലമെന്റിൽ അറിയിച്ചു. സാധാരണക്കാർക്കും വായിച്ച് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരങ്ങളിലായിരിക്കണം മരുന്നുകൾ കുറിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് 2019ൽ തന്നെ ഐ എം എ ഡോക്ടർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. രാജ്യത്തെ എല്ലാ രജിസ്റ്റേർഡ് ഡോക്ടർമാർക്കും ഈ നിർദേശങ്ങൾ ബാധകമാണ്. ഇതിൽ ആരെങ്കിലും വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുള്ളതാണെന്നും മന്ത്രി അറിയിച്ചു.

Stories you may like

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

മരുന്നുകളുടെ ജനറിക് നാമങ്ങൾക്ക് പകരം ബ്രാൻഡ് നാമങ്ങൾ കുറിച്ചു നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ രാജ്യത്ത് ആകമാനം നിരവധി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രയോജനം വിവേചനരഹിതമായി എല്ലാ രോഗികൾക്കും ലഭ്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Tags: imaMoHFWJan AushadhiGeneric Medicines
Share20TweetSendShare

Latest stories from this section

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ശ്രീനഗറിൽ 1,667 കോടി രൂപ ചിലവിൽ പുതിയ വിമാനത്താവള ടെർമിനൽ ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ശ്രീനഗറിൽ 1,667 കോടി രൂപ ചിലവിൽ പുതിയ വിമാനത്താവള ടെർമിനൽ ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

അടുത്ത ഉത്സവത്തിന് മുൻപ് അമ്മായിയമ്മ മരിക്കണം’; കാണിക്കവഞ്ചിയിൽ 100 രൂപയ്ക്കൊപ്പം വിചിത്രമായ കത്തുമായി മരുമകൾ!

അടുത്ത ഉത്സവത്തിന് മുൻപ് അമ്മായിയമ്മ മരിക്കണം’; കാണിക്കവഞ്ചിയിൽ 100 രൂപയ്ക്കൊപ്പം വിചിത്രമായ കത്തുമായി മരുമകൾ!

Discussion about this post

Latest News

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

തകർന്നുതരിപ്പണമായി പാകിസ്താൻ; ഓഹരി വിപണിയിൽ ചോരപ്പുഴ, ഒറ്റയടിക്ക് ഇടിഞ്ഞത് 2400 പോയിന്റ്! ഭിക്ഷച്ചട്ടി നീട്ടിയിട്ടും രക്ഷയില്ല

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

നിസർഗ്ഗദത്ത മഹാരാജ്: ബീഡിത്തെറുപ്പുകാരനായ മഹായോഗി

നിസർഗ്ഗദത്ത മഹാരാജ്: ബീഡിത്തെറുപ്പുകാരനായ മഹായോഗി

അന്ന് ഒന്നിച്ചുനിന്നു, ഇന്ന് നേർക്കുനേർ;ഹീറോ ഹോണ്ട: തകർന്ന ആ വലിയ സൗഹൃദത്തിന്റെ കഥ!

അന്ന് ഒന്നിച്ചുനിന്നു, ഇന്ന് നേർക്കുനേർ;ഹീറോ ഹോണ്ട: തകർന്ന ആ വലിയ സൗഹൃദത്തിന്റെ കഥ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies