അപൂർവ്വങ്ങളിൽ അപൂർവ്വം; 26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ഞെട്ടലോടെ ശാസ്ത്ര ലോകം
ജയ്പൂർ : അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവമാണ് രാജസ്ഥാനിലെ ഭാരത്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 26 വിരലുകളോടെ കുഞ്ഞ് ജനിച്ച സംഭവം ഡോക്ടർമാരെ ആകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചില ...