മൂന്നാം വിവാഹത്തിനൊരുങ്ങിയ മുസ്ലീം പുരോഹിതൻ കൊല്ലപ്പെട്ടു; മരണം ഭാര്യ ജനനേന്ദ്രിയം വെട്ടി മാറ്റിയതിനെ തുടർന്ന്
മുസാഫർനഗർ: മൂന്നാം വിവാഹത്തിനൊരുങ്ങിയ മുസ്ലീം പുരോഹിതൻ കൊല്ലപ്പെട്ടു. മരണം ഭാര്യ ജനനേന്ദ്രിയം വെട്ടി മാറ്റിയതിനെ തുടർന്നെന്ന് പൊലീസ്. മുസാഫർനഗറിലെ ശിഖർപുർ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ...