പോലീസുദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്ലോയ്ഡ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : ക്രിമിനൽ ഹിസ്റ്ററി പുറത്തു വിട്ട് ഡെയിലി മെയിൽ ദിനപത്രം
അമേരിക്കയിലെ മിന്നാപോളിസിൽ പോലീസുദ്യോഗസ്ഥർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്ലോയ്ഡ് നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് റിപ്പോർട്ട്.1998-ൽ ആദ്യ മോഷണത്തോടെയാണ് ഫ്ലോയ്‌ഡിന്റെ ക്രിമിനൽ ...