സമസ്ത കേരളത്തിന്റെ സൂര്യ തേജസ്; ജിഫ്രി മുത്തുക്കോയ തങ്ങൾ വലിയ മനുഷ്യൻ; സന്ദീപ് വാര്യർ
മലപ്പുറം: വിദ്യാഭ്യാസ- ആത്മീയ രംഗത്ത് സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സന്ദീപ് വാര്യർ. സമസ്ത അദ്ധ്യക്ഷൻ ജിഫ്രിക്കോയ തങ്ങളെ മലപ്പുറത്ത് എത്തി കണ്ടതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ ...