ന്യൂ ഇയർ പ്ലാനുകൾ പാളുമോ?ഇന്ന് അർദ്ധരാത്രി മുതൽ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്!
പുതുവർഷാഘോഷത്തിന്റെ ആവേശത്തിൽ ഓൺലൈനായി ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്യാൻ കാത്തിരിക്കുന്നവർക്ക് കനത്ത പ്രഹരം. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കും കുറഞ്ഞ വേതനത്തിനുമെതിരെ രാജ്യവ്യാപകമായി ഡെലിവറി തൊഴിലാളികൾ ...








