മഹാരാഷ്ട്രയില്‍ അപൂര്‍വ്വ രോഗം പടരുന്നു, ബാധിക്കുന്നത് നാഡീവ്യവസ്ഥയെ, അതീവജാഗ്രതാ നിര്‍ദ്ദേശം
മുംബൈ: മഹാരാഷ്ട്രയിലെ പുണെയില്‍ അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം (ജിബിഎസ്) പടരുന്നു. രോഗബാധയുണ്ടായവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനകം രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ ...