സ്‌കൂൾ വിദ്യാർത്ഥിനികളെ കേരളത്തിലേക്ക് കടത്തി; എറണാകുളത്ത് രണ്ട് ബിഹാർ സ്വദേശികൾ പിടിയിൽ
എറണാകുളം: പുറയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ വിവിധ ഭാഷാ തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളായ രണ്ട് യുവാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ...