വെറുംവയറ്റില്‍ ഇഞ്ചിനീര് കുടിക്കാറുണ്ടോ; ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍
ഇഞ്ചി പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതിനാല്‍ തന്നെ നൂറ്റാണ്ടുകളായി ഇത് ആയുര്‍വേദത്തിലും ഉപയോഗിച്ചുവരുന്നു. ദിവസവും ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് മലബന്ധം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന ...