മഹാരാഷ്ട്രയില്‍ മന്ത്രി സ്‌കൂളില്‍ അതിഥിയായെത്തിയത് തോക്കുമായി
മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ തോക്കുമായെത്തിയ സംഭവം വിവാദത്തിലേക്ക്. മഹാരാഷ്ട്രയിലെ ഒരു സ്‌കൂളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ...