പെൺകുഞ്ഞുങ്ങൾ മരമായി പുനർജനിക്കുന്ന പിപ്പലാന്ത്രി
പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മുഖം ചുളിക്കുന്ന പ്രദേശങ്ങൾ ഇന്നും ഇന്ത്യയിൽ ധാരാളമായുണ്ട്. അക്കൂട്ടത്തിൽ വ്യത്യസ്തമാകുകയാണ് പിപ്പലാന്ത്രി എന്ന ഗ്രാമം.ഓരോ തവണ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴും ഗ്രാമത്തില്‍ പുതിയ 111 വൃക്ഷതൈകള്‍ ...