‘കശ്മീർ ഫയൽസിൽ കാണിച്ചിരിക്കുന്നത് ഹിന്ദുക്കൾ അനുഭവിച്ചതിന്റെ 10 ശതമാനം മാത്രം, ഞങ്ങളുടെ വംശം ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ആർ എസ് എസ് ഉള്ളത് കൊണ്ട്‘: കശ്മീരി പണ്ഡിറ്റുകളുടെ അന്താരാഷ്ട്ര സംഘടന
ഡൽഹി: ‘ദി കശ്മീർ ഫയൽസ്‘ എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണെന്ന് കശ്മീരി പണ്ഡിറ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ജി കെ പി ഡി. അതിൽ കാണിച്ചിരിക്കുന്നത് ...