ഒരുഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ പോലും സൂക്ഷിച്ചുവേണം’ സംസ്ഥാനത്ത് പടർന്നുപിടിച്ച് ഗുരുതര രോഗം; ചികിത്സ തേടുന്നത് രോഗം മൂർച്ഛിക്കുമ്പോൾ,ജാഗ്രത
പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വിവിധരോഗങ്ങളാൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നതായാണ് വിവരം. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ ...