ഉത്തർപ്രദേശ് ഇന്ന് പ്രതീക്ഷയുടെ കിരണമാണ്; ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ലക്‌നൗ : ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നിരവധി കേന്ദ്ര മന്ത്രിമാരും വ്യവസായ പ്രമുഖരും ...